കിണയുക Edit
വഴക്കിടുക, കോപിക്കുക
to quarrel, to be angry
Entries from Datuk Database
കിണയുക(ക്രിയ):: വഴക്കിടുക, ശണ്ഠകൂടുക, കിടയുക
കിണയുക(ക്രിയ):: കൂട്ടിമുട്ടുക
കിണയുക(ക്രിയ):: കോപിക്കുക
കിണയുക(ക്രിയ):: വാശിപിടിക്കുക
കിണയുക(ക്രിയ):: ഉത്സാഹിക്കുക
കിണയുക(ക്രിയ):: കിഴിയുക, താഴുക
കിണയുക(ക്രിയ):: വേര്‍പെടുക
കിണയുക(ക്രിയ):: അബദ്ധത്തില്‍പ്പെട്ടുപോകുക
visit http://olam.in/ for details
Do you have any comments about this word? Use this Section