മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിടാ Edit
നാമം
    കുട്ടി, കിടാവ് (എരുമ, മാന്‍ മുതലായവയില്‍ ഒന്നിന്‍റെ കുട്ടി)
    child


Entries from Datuk Database

കിടാ1(നാമം):: ആണാട്. (പ്ര.) കിടാവുഴിച്ചില്‍ = സഞ്ചാരമോ സവാരി എഴുന്നള്ളത്തോകഴിഞ്ഞു കൊട്ടാരത്തില്‍ തിരിച്ചെഴുന്നള്ളിയാലുടന്ദൃക്ദോഷാദി പരിഹാരത്തിനായി കറുത്തമുട്ടാടിന്‍കുട്ടി, അരത്തവെള്ളം, ആയിരം തിരി മുതലായവ രാജാവിന്‍റെ മുമ്പില്‍ ഉഴിയുന്ന കര്‍മം
കിടാ2(നാമം):: കിടാവ് (എരുമ, മാന്‍ മുതലായവയില്‍ ഒന്നിന്‍റെ കുട്ടി)
കിടാ2(നാമം):: കുട്ടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ courtier, language, അഹര, ഇന്ദ്രസേനന്‍, ബ്രഹമരാക്ഷസന്‍


75411 Malayalam words
94618 English words
Hosted on DigitalOcean