മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിടപ്പ് Edit
    കിടക്കുന്ന രീതി
    lying


Entries from Datuk Database

കിടപ്പ്(നാമം):: ശയനം, കിടക്കുന്നരീതി
കിടപ്പ്(നാമം):: അവസ്ഥ, സ്ഥിതി
കിടപ്പ്(നാമം):: നീക്കിയിരിപ്പ്
കിടപ്പ്(നാമം):: തരിശായിസ്ഥിതിചെയ്യല്‍
കിടപ്പ്(പ്ര.):: കിടപ്പാകുക, കിടപ്പിലാകുക = (1. രോഗാധീനനാകുക, ശയ്യാവലംബിയാവുക, 2. പ്രവര്‍ത്തനരഹിതമായിത്തീരുക)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ percipient, അമരപരിഷ, ഈടക്കണ്ണ്, അനുദിനം, തമ്മില്‍ത്തല്ലുക


75411 Malayalam words
94618 English words
Hosted on DigitalOcean