കിടത്തുക Edit
ഉറക്കുക, കൃഷിചെയ്യാതിടുക.
കിടത്തുക Edit
കിടക്കുമാറാക്കുക, ശയിപ്പിക്കുക,ഉറക്കുക, കൃഷിചെയ്യാതിരിക്കല്‍.
Entries from Datuk Database
കിടത്തുക(ക്രിയ):: കിടക്കുമാറാക്കുക, കിടക്കാന്‍ ഇടയാക്കുക, ശയിപ്പിക്കുക
കിടത്തുക(ക്രിയ):: വീഴ്ത്തുക
കിടത്തുക(ക്രിയ):: വെറുതെ ഇടുക, തരിശിടുക
visit http://olam.in/ for details
Do you have any comments about this word? Use this Section