കിങ്ങിണി Edit
ഒരു തരം ചെറിയ മണികളുള്ള അരയിലണിയുന്ന ആഭരണം
a girdle of small bells
കിങ്ങിണി
(പര്യായം) ശ്രീഹസ്തിനി
Entries from Datuk Database
കിങ്ങിണി(നാമം):: ഒരുതരം ചെറിയ മണി (അരയിലും പാദത്തിലും മറ്റും ആഭരണമായി അണിയുന്നത്. സ്വര്‍ണം, വെള്ളി, പിച്ചള മുതലായവകൊണ്ടുണ്ടാക്കുന്നു)
visit http://olam.in/ for details
Do you have any comments about this word? Use this Section