മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിം Edit
    ആര്, എന്ത്
    who, what


കിം Edit
    നിന്ദ.


Entries from Datuk Database

കിം(-):: സംസ്കൃതത്തിലെ ഒരു സര്‍വനാമശബ്ദം. ആര്, എന്ത്, ഏത് എന്നുള്ള അര്‍ത്ഥങ്ങളില്‍ ചോദ്യസര്‍വനാമങ്ങളായി പ്രയോഗം
കിം(-):: കിം ശബ്ദത്തിന്‍റെ കൂടെ അപി, ചിത്, ചന എന്നിവ പ്രയോഗിക്കുമ്പോള്‍ "ഏതോ ഒരു" എന്നുള്ള അവ്യക്താര്‍ഥം ലഭിക്കുന്നു. (പ്ര.) കിം ഇവ = എന്തിനുവേണ്ടി, കിം കില = എന്തൊരു കഷ്ടമാണ്. കിംച = പോരെങ്കില്‍, കൂടാതെ. കിഞ്ചന = ഒരുവിധത്തിലും, അല്‍പം, ഒട്ടും. കിഞ്ചിദ് = ഏറെക്കുറെ. കിംതര്‍ഹി = പിന്നെങ്ങിനെ? കിന്തു = എന്നാല്‍, എന്തായാലും. കിം പുനഃ = എത്രമാത്രം കൂടുതല്‍. കിംസ്വിദ് = എന്തുകൊണ്ട്? കിംകരന്‍ = ഭൃത്യന്‍
കിം2(-):: അതോ ഇതോ എന്നര്‍ഥത്തില്‍ ചോദ്യത്തെക്കുറിക്കുന്ന അവ്യയ ശബ്ദം. ചിലപ്പോള്‍ വെറും ചോദ്യത്തെ മാത്രം കാണിക്കുന്ന അവ്യയമായും പ്രയോഗം
കിം2(-):: സമസ്തപദങ്ങളുടെ ആദ്യം ആക്ഷേപാര്‍ഥത്തില്‍ വരാറുണ്ട്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bin, അരുണാനുജന്‍, മാവേലി, മേന്മേല്‍, അനൗരസി


75411 Malayalam words
94618 English words
Hosted on DigitalOcean