കാഹളം Edit
ഒരു സുക്ഷിരവാദ്യം, പൂച്ച
trumpet, cat
Entries from Datuk Database
കാഹളം1(-):: വളരെ അധികം.
കാഹളം2(നാമം):: ഒരുതരം സുഷിരവാദ്യം
കാഹളം2(നാമം):: വലിയഢക്കാ, ഭേരി
കാഹളം2(നാമം):: അവ്യക്തമായ ശബ്ദം
കാഹളം2(നാമം):: ശബ്ദം (സാമാന്യം)
കാഹളം2(നാമം):: മര്യാദയില്ലാത്ത സംസാരം
കാഹളം2(നാമം):: പൂച്ച
കാഹളം2(നാമം):: പൂവന്‍കോഴി
കാഹളം2(നാമം):: കാക്ക
visit http://olam.in/ for details
Do you have any comments about this word? Use this Section