കാശി Edit
നാമം
ഉത്തരേന്ത്യയിലെ പുണ്യനഗരം
the holy city in North India, Kashi
കാശി Edit
വിശേഷണം
പ്രകാശിക്കുന്ന, സാദൃശ്യമുള്ള.
Entries from Datuk Database
കാശി2(നാമം):: തിരികെവരാതെ പോയിമറയുക
കാശി2(നാമം):: തീര്‍ഥാടനം നടത്തുക. "കാശിക്കുപോയാലും കര്‍മം തുലയുകയില്ല" (പഴ.)
കാശി1(വിശേഷണം):: പ്രകാശിക്കുന്ന
കാശി1(വിശേഷണം):: സൂര്യന്‍
കാശി1(വിശേഷണം):: ആറ്റുദര്‍ഭ
കാശി1(വിശേഷണം):: ചുമ
visit http://olam.in/ for details
Do you have any comments about this word? Use this Section