കാവ്യനീതി Edit
സാഹിത്യത്തില്‍ ദുഷ്ടപാത്രങ്ങള്ക്ക് ശിക്ഷയും ശിഷ്ടപാത്രങ്ങള്ക്ക് അനുകൂല, പരിണാമഗതിയും നല്കുന്ന സംഭവം
poetic justice
Entries from Datuk Database
കാവ്യനീതി(നാമം):: സാഹിത്യത്തില്‍ കഥാപാത്രങ്ങളുടെ സ്വഭാവത്തിനും പ്രവൃത്തികള്ക്കുമനുസരിച്ച് നന്മയോ തിന്മയോ സംഭവിക്കുന്നതായുള്ള ചിത്രീകരണം. ദുഷ്ടപാത്രങ്ങള്ക്കു ശിക്ഷയും ശിഷ്ടപാത്രങ്ങള്ക്കു അനുകൂലപരിണാമഗതിയും ദീക്ഷിക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section