കാവ്യം Edit
ചമല്‍ക്കാര പ്രധാനമായ ഗദ്യകൃതിയോ പദ്യകൃതിയോ രണ്ടും ചേര്‍ന്നതോ
verse, poem,, literary work
Entries from Datuk Database
കാവ്യം(നാമം):: കവിയുടെ രചന (ഗദ്യം, പദ്യം മിശ്രം എന്നു കാവ്യത്തിനു മൂന്നു വിഭാഗങ്ങള്‍. മഹാകാവ്യം, ഖണ്ഡകാവ്യം, ലഘുകാവ്യം തുടങ്ങിയവ ഉപവിഭാഗങ്ങള്‍)
കാവ്യം(നാമം):: ക്ഷേമം, സുഖം
കാവ്യം(നാമം):: ജ്ഞാനം
കാവ്യം(നാമം):: പ്രചോദനം
visit http://olam.in/ for details
Do you have any comments about this word? Use this Section