കാവല്‍ Edit
സൂക്ഷിക്കല്‍, പാറാവ്
guard, watch
Entries from Datuk Database
കാവല്‍(നാമം):: (വിലപ്പെട്ടവസ്തുക്കളെന്നപോലെ) നഷ്ടപ്പെടാതെയോ (തടങ്കല്‍പ്പുള്ളികളെന്നപോലെ) രക്ഷപ്പെടാതെയോ സൂക്ഷിക്കല്‍, സംരക്ഷണം, പാറാവ് കിടക്കുന്നത്. "കാവല്‍ച്ചാള സ്വപ്നംകാണുന്നതു മച്ചും മാളികയും" (പഴ.)
കാവല്‍(നാമം):: തടവ്, ബന്ധനം
കാവല്‍(നാമം):: സൂക്ഷിപ്പുകാരന്‍, കാക്കുന്നവന്‍
കാവല്‍(നാമം):: വേലി, മതില്‍
കാവല്‍(നാമം):: സൂക്ഷിക്കാനേല്‍പ്പിക്കുന്ന വസ്തു. (പ്ര.) കാവല്‍ക്കൂലി, -ഫലം = കാവലിനുള്ള കൂലി
കാവല്‍(നാമം):: സൂക്ഷിപ്പുകാരനുകൊടുക്കേണ്ട വിളവുവീതം. (പ്ര.) കാവല്‍ക്കറ്റ = വിളവു സൂക്ഷിക്കുന്നതിനു പ്രതിഫലമായി കൊയ്ത്തു സമയത്തു കൊടുക്കുന്ന നെല്‍ക്കറ്റ
visit http://olam.in/ for details
Do you have any comments about this word? Use this Section