മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാവടി Edit
    കമാനാകൃതിയില്‍ അലങ്കരിച്ചുണ്ടാക്കുന്ന ഒരു സാധനം
    a decorated arch


Entries from Datuk Database

കാവടി(നാമം):: അര്‍ധവൃത്താകൃതിയില്‍ തടികൊണ്ടും പിരമ്പുകൊണ്ടും ഉണ്ടാക്കിയതും നിറമുള്ളതുണി മയില്‍പ്പീലി പുഷ്പങ്ങള്‍ ഇവകൊണ്ട് അലങ്കരിച്ചതും രണ്ടറ്റത്തും അഭിഷേകത്തിനുള്ള പദാര്‍ഥങ്ങള്‍ ഘടിപ്പിച്ചതുമായ ഒരു നേര്‍ച്ചവസ്തു (സുബ്രഹ്മണ്യഭക്തന്മാര്‍ ഇതുതോളിലേന്തി ഭിക്ഷാടനവും തീര്‍ഥാടനവും നടത്തുന്നു). (പ്ര.) കാവടിതുള്ളല്‍, കാവടിയാട്ടം = കാവടി തോളില്വച്ചുകൊണ്ട് നടത്തുന്ന നൃത്തം
കാവടി(നാമം):: കാവ്
കാവടി(നാമം):: കാവുതണ്ടില്‍കൊണ്ടുപോകുന്ന വസ്തു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ballocks, ballot paper, അബ്ബാ, മസ്തകാഖ്യം, അംഘസ്സ്


75411 Malayalam words
94618 English words
Hosted on DigitalOcean