കാഴ്ചബംഗ്ലാവ് Edit
അപൂര്‍വ്വമായ വിശിഷ്ടവസ്തുക്കളുടെ സംഭരണം, പ്രദര്‍ശനം, പഠനം മുതലായവ നടത്തുന്ന സ്ഥാപനം
museum
Entries from Datuk Database
കാഴ്ചബംഗ്ലാവ്(നാമം):: കല ശാസ്ത്രം ചരിത്രം വിദ്യാഭ്യാസം എന്നീവിഷയങ്ങളില്‍ പ്രാധാന്യമുള്ള വസ്തുക്കളുടെ സംഭരണം, പ്രദര്‍ശനം, പഠനം മുതലായവ നടത്തുന്ന സ്ഥാപനം
കാഴ്ചബംഗ്ലാവ്(നാമം):: കൂടിക്കാഴ്ചയ്ക്കുള്ള മുറി, സന്ദര്‍ശനസ്ഥലം
visit http://olam.in/ for details
Do you have any comments about this word? Use this Section