മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാളി Edit
    ദുര്‍ഗ്ഗയുടെ ഒരു രൂപം, കറുപ്പുനിറം
    a form of Durga, black colour


Entries from Datuk Database

കാളി1(ക്രിയ):: "കാളുക" എന്നതിന്‍റെ ഭൂതരൂപം
കാളി2(നാമം):: ദുര്‍ഗയുടെ ഒരു രൂപം. "കാളിപ്പണം തൂളിപ്പോകും" (പഴ.) = ദേവന്‍റെ മുതലെടുത്താല്‍ നാശമുണ്ടാകും
കാളി2(നാമം):: കറുപ്പുനിറം
കാളി2(നാമം):: മഷി
കാളി2(നാമം):: കാര്‍മേഘനിര
കാളി2(നാമം):: രാത്രി
കാളി2(നാമം):: അപവാദം, അപഖ്യാതി
കാളി2(നാമം):: പാര്‍വതി
കാളി2(നാമം):: സത്യവതി, വ്യാസന്‍റെ മാതാവ് (കാളിന്ദിയില്‍ മത്സ്യരൂപം ധരിച്ചുകിടന്നിരുന്ന അദ്രിയെന്ന അപ്സരസ്സ് വസുവിന്‍റെ ബീജം വിഴുങ്ങിയതില്‍നിന്നുണ്ടായ പുത്രി)
കാളി2(നാമം):: പതിനാറു മഹാവിദ്യകളില്‍ ഒന്ന്
കാളി2(നാമം):: ഒരു സ്‌ത്രീ നാമം
കാളി2(നാമം):: പാമ്പിന്‍റെ നാലുവിഷപ്പല്ലുകളില്‍ ഒന്നിന്‍റെ പേര് (കരാളി എന്നും)
കാളി2(നാമം):: അഗ്നിദേവതയുടെ ഏഴുജിഹ്വകളില്‍ ഒന്ന്
കാളി2(നാമം):: ഭീമസേനന്‍റെ ഒരു ഭാര്യ, സര്‍വഗതന്‍റെ മാതാവ്
കാളി2(നാമം):: യമന്‍റെ ഒരു സഹോദരി
കാളി2(നാമം):: പാല്‍പ്പുഴു
കാളി2(നാമം):: ഒരുതരം വാഴ
കാളി2(നാമം):: അമരി
കാളി2(നാമം):: കരിം ജീരകം
കാളി2(നാമം):: ത്രികോല്‍പ്പക്കൊന്ന
കാളി2(നാമം):: തേക്കിട
കാളി2(നാമം):: തുവരി മണ്ണ്
കാളി2(നാമം):: കാളാഞ്ജനി
കാളി2(നാമം):: മണിത്തക്കാളി
കാളി2(നാമം):: പെരും ജീരകം
കാളി2(നാമം):: ഒരുജാതിപ്പയറ്
കാളി2(നാമം):: ഒരിനം നെല്‍വിത്ത്
കാളി2(നാമം):: പെണ്‍പന്നി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ hinterland, cellular, അമ്ലനായകം, അംസമദ്ധ്യം, ബദ്ധമതി


75411 Malayalam words
94618 English words
Hosted on DigitalOcean