മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാളരാത്രി Edit
    കൂരിരുട്ടുള്ള ഭയാനകരാത്രി, മരണദിനത്തിന്റെ തൊട്ടുമുമ്പുള്ള രാത്രി
    a thick, dark and horrible night, the night befroe someone's death


Entries from Datuk Database

കാളരാത്രി(നാമം):: കൂരിരുട്ടുള്ള ഭയാനകരാത്രി
കാളരാത്രി(നാമം):: മരണദിനത്തിന്‍റെ തലേരാത്രി (കാലന്‍ വരുന്ന രാത്രി), ശാരീരികവും മാനസീകവുമായി വലിയ വ്യഥ അനുഭവിക്കുന്ന രാത്രി
കാളരാത്രി(നാമം):: യുഗാന്തത്തിലെ സര്‍വവിനാശകരാത്രി, ദുര്‍ഗയായിട്ടും ദുര്‍ഗയുടെ ഒരു ശക്തിയായിട്ടും കരുതപ്പെടുന്നു
കാളരാത്രി(നാമം):: പാമ്പിന്‍റെ നാലുവിഷപ്പല്ലുകളിലൊന്ന്
കാളരാത്രി(നാമം):: യമന്‍റെ ഒരു സഹോദരി
കാളരാത്രി(നാമം):: ദീപാവലി
കാളരാത്രി(നാമം):: ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രത്യേകരാത്രി (അഴുപത്തിയേഴാമത്തെ രാത്രി)
കാളരാത്രി(നാമം):: ഭൂമിക്കടിയിലുള്ള ഒരു നരകം
കാളരാത്രി(നാമം):: വിനാശഹേതു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dilate, mad cap, all for lfk;d;gx Dvgktnf/e/, അട്ടിപ്പേറോല, അട്ടീല്പ്പേറ്


75411 Malayalam words
94618 English words
Hosted on DigitalOcean