മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാറുക Edit
    പഴകി അരുചി ഉണ്ടാവുക, കനയ്ക്കുക
    to grow stale or rancid, force up the, phlegm


Entries from Datuk Database

കാറുക(ക്രിയ):: തൊണ്ടയില്‍ക്കൂടി ശക്തിയായി വായു പുറത്തേക്കുവിട്ടു ശബ്ദമുണ്ടാക്കുക (കഫമോ ഉമിനീരോ മറ്റോ തൊണ്ടയില്‍ തടഞ്ഞിരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ) കാര്‍ക്കിക്കുക. (പ്ര.) കാറിത്തുപ്പുക = കാര്‍ക്കിച്ചുതുപ്പുക (നിന്ദാസൂചകമായി)
കാറുക(ക്രിയ):: മുട്ടയിടാറാകുമ്പോള്‍ കോഴി ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുക
കാറുക(ക്രിയ):: ഛര്‍ദിക്കുക
കാറുക(ക്രിയ):: (കുട്ടികള്‍ പതറിയ ശബ്ദത്തില്‍) കരയുക
കാറുക(ക്രിയ):: (വെളിച്ചെണ്ണയും നെയ്യും മറ്റും) പഴകി അരുചിയുള്ളതായിത്തീരുക, കനയ്ക്കുക
കാറുക(ക്രിയ):: ഉണങ്ങുക, ചെടികളും മറ്റും കരിയുക. ഉദാ: നിലം കാറിപ്പോയി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ hortatory, ഇന്ദുകാലിക, വേനലവധി, അതിമതി, പൂര്‍വ്വോക്ത


75411 Malayalam words
94618 English words
Hosted on DigitalOcean