മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാറല്‍ Edit
    കനയ്ക്കല്‍, പഴകി അരുചി ഉണ്ടാകല്‍
    staleness of articles of food, rancid, taste


കാറല്‍ Edit
    കാരല്‍.


കാറല്‍ Edit
    കാറല്ക്കൊട്ടി, ഒരു പച്ചമരുന്ന്,കാറ്റക്കൊടി.


Entries from Datuk Database

കാറല്‍(പ്ര.):: കാറലടിക്കുക = നിലത്തില്‍ വിത്തിട്ട് നാലാംദിവസമോ അഞ്ചാംദിവസമോ ചെറിയ പല്ലുതടികൊണ്ടു നെടുകെ വലിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനുക്ക്, പ്രലവം, മനോജ്ഞം, അടമ്പാടേ, അതിപരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean