മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാര്‍മുകം Edit
    വില്ല്, മഴവില്ല്
    bow, rainbow


Entries from Datuk Database

കാര്‍മുകം(ഗണിത.):: വൃത്തഖണ്ഡം, ചാപം
കാര്‍മുകം(നാമം):: വില്ല്
കാര്‍മുകം(നാമം):: മഴവില്ല്
കാര്‍മുകം(നാമം):: വില്ലിന്‍റെ ആകൃതിയിലുള്ള ഒരുപകരണം
കാര്‍മുകം(നാമം):: പഞ്ഞികടയുന്ന വില്ല്
കാര്‍മുകം(നാമം):: മുള
കാര്‍മുകം(നാമം):: വലിയവേപ്പ്
കാര്‍മുകം(നാമം):: വെണ്‍കരിങ്ങാലി
കാര്‍മുകം(നാമം):: നീര്‍ക്കടമ്പ്
കാര്‍മുകം(നാമം):: (ജ്യോ.) ധനുരാശി
കാര്‍മുകം(ശില്‍പ.):: വില്ലിന്‍റെ ആകൃതിയില്‍ നദീതീരത്തോ കടല്‍ക്കരയിലോ ഉള്ള ഗ്രാമം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ magnificent, scarify, വിതംസം, വദനം, മന്ഥോദകം


75411 Malayalam words
94618 English words
Hosted on DigitalOcean