മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാമിനി Edit
    കാമുകി, കാമമുള്ളവള്‍
    sweet heart, amorous woman


Entries from Datuk Database

കാമിനി(നാമം):: കാമിക്കുന്നവള്‍, വലരെകാമമുള്ളവള്‍, യൗവനമ്പ്രാപിച്ചവള്‍
കാമിനി(നാമം):: സ്‌ത്രീ, സുന്ദരി, വിലാസിനി
കാമിനി(നാമം):: സ്നേഹമുള്‍ലസ്‌ത്രീ, ഭാര്യ
കാമിനി(നാമം):: ഭീരുവായസ്‌ത്രീ
കാമിനി(നാമം):: മദ്യം
കാമിനി(നാമം):: മരമഞ്ഞള്‍
കാമിനി(നാമം):: ഇത്തിക്കണ്ണി
കാമിനി(നാമം):: അശ്വക്രാന്ത എന്നവിഭാഗത്തില്‍പ്പെട്ട തന്ത്രങ്ങളിലൊന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ interference, trance, ഉപലക്ഷണം, പൂജിതന്‍, ക്രാന്തദര്‍ശി


75411 Malayalam words
94618 English words
Hosted on DigitalOcean