മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാമരം Edit
    അകില്‍, അത്തം നക്ഷത്രം
    a kind of sandal tree, the 13th asterism


കാമരം Edit
    തടി അറുക്കുവാനുണ്ടാക്കുന്ന പടങ്ങ്
    a wooden prop for sawing timber


Entries from Datuk Database

കാമരം1(നാമം):: കായുള്ള മരം, ഫലവൃക്ഷം
കാമരം1(നാമം):: അകില്‍
കാമരം1(നാമം):: ആല്‍
കാമരം1(നാമം):: അടുപ്പ്
കാമരം1(നാമം):: അത്തം നക്ഷത്രം
കാമരം1(നാമം):: പാട്ട്, സംഗീതം
കാമരം2(നാമം):: അറുക്കാനുള്ള തടി പൊക്കിവയ്ക്കാനുള്ള പടങ്ങ്, ഇഴയും കാലും
കാമരം2(നാമം):: കാവടിത്തണ്ട്
കാമരം1(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bicker, rearrange, ആസേക്യം, പ്രൗഷ്ഠം, വ്യഗ്രപ്പെടുക


75411 Malayalam words
94618 English words
Hosted on DigitalOcean