മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാമം Edit
അവ്യയം
    വേണ്ടുവോളം.
    According to one's wish,
Base: Sanskrit


കാമം Edit
അവ്യയം
    ഇഷ്ടംപോലെ നടക്കുന്ന.


കാമം Edit
നാമം
    ഇച്ഛ, ആഗ്രഹം, അഭിലാഷം.
    Desire.
Base: Sanskrit
More details: ഇല്ലാത്തത് വേണമെന്നുള്ള ആഗ്രഹം കാമം.


Entries from Datuk Database

കാമം2(അവ്യയം):: ഇഷ്ടംപോലെ
കാമം2(അവ്യയം):: വേണ്ടുവോളം
കാമം2(അവ്യയം):: ശരി, കൊള്ളാം, ആകട്ടെ
കാമം2(അവ്യയം):: എങ്ങനെയെങ്കിലും
കാമം2(അവ്യയം):: സന്തോഷപൂര്‍വം
കാമം2(അവ്യയം):: വാസ്തവത്തില്‍
കാമം1(നാമം):: ഇച്ഛ, ആഗ്രഹം, അഭിലാഷം
കാമം1(നാമം):: സ്നേഹം, പ്രേമം
കാമം1(നാമം):: ഇച്ഛിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്ന അല്ലെങ്കില്‍ സുഖപ്രദമായ വസ്തു
കാമം1(നാമം):: വിഷയേച്ഛ, പുരുഷാര്‍ഥങ്ങളില്‍ മൂന്നാമത്തേത്
കാമം1(നാമം):: കാമക്രാധലോഭമോഹമദമാത്സര്യങ്ങള്‍ എന്ന ഷശ്വര്‍ഗത്തില്‍ ഒന്ന്
കാമം1(നാമം):: ലൈംഗിക സുഖാനുഭവത്തിനുള്ള ആഗ്രഹം
കാമം1(നാമം):: കാമവികാരം
കാമം1(നാമം):: സുഖം, സുഖാനുഭവം
കാമം1(നാമം):: ഫലാകാംക്ഷ
കാമം1(നാമം):: പന്തയ വസ്തു
കാമം1(നാമം):: ഒരുജാതി മാവ്
കാമം1(നാമം):: ഒരു പുണ്യതീര്‍ഥം
കാമം1(നാമം):: ക്രൗഞ്ചപര്‍വതത്തിന്‍റെ ഒരു ശിഖരം
കാമം1(നാമം):: ശുക്ലം
കാമം1(നാമം):: ഒരുതരം ക്ഷേത്ര മാതൃക
കാമം1(നാമം):: (ജ്യോ.) ഏഴാംഭാവം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ stutter, അകൃതം, ചിത്രം, അപരോപം, രിഷ്ടം


75411 Malayalam words
94618 English words
Hosted on DigitalOcean