കാമ Edit
വിശേഷണം
ആഗ്രഹിക്കുന്ന.
Desiring.
Base: Sanskrit
കാമ Edit
നാമം
ഇച്ഛ, ആഗ്രഹം.
Base: Sanskrit
Entries from Datuk Database
കാമ1(നാമം):: ഇച്ഛ, ആഗ്രഹം
കാമ1(നാമം):: പൃഥുശ്രവസ്സിന്‍റെ പുത്രി, അക്രാധനന്‍റെ മാതാവ്
കാമ1(നാമം):: ഒരു അപ്സരസ്‌ത്രീ
കാമ1(വിശേഷണം):: കാമനെ സംബന്ധിച്ച
കാമ1(വിശേഷണം):: ആഗ്രഹിക്കുന്ന, അഭിലഷിക്കുന്ന
കാമ1(വിശേഷണം):: (സമാസത്തില്‍) ആഗ്രഹമുള്ള, അഭിലാഷമുള്ള, ഉദാ: ഗോകാമ, ധര്‍മകാമ, തൃക്തുകാമ
visit http://olam.in/ for details
Do you have any comments about this word? Use this Section