കാപ്പ Edit
നാമം
ക്രിസ്തീയ പുരോഹിതന്മാര്‍ ധരിക്കുന്ന നീണ്ട പുറംകുപ്പായം, മുട്ടുവരെ ഇറക്കമുള്ള പുറങ്കുപ്പായം, അങ്കി
outer vestments of a Christian priest
കാപ്പ് Edit
നാമം
കൈവള, കാപ്പ്, വാതില്‍
a bangle, door
Entries from Datuk Database
കാപ്പ1(നാമം):: കാപ്പ് (വാതില്‍)
കാപ്പ2(നാമം):: കയ്യില്ലാത്തതും സില്‍ക്കുകൊണ്ടോ മറ്റോ നിര്‍മിച്ചതും ക്രിസ്തീയപുരോഹിതന്മാര്‍ മതപരമായ ചടങ്ങുകളിലും മറ്റും ധരിക്കുന്നതുമായ പുറങ്കുപ്പായം
കാപ്പ2(നാമം):: മുട്ടുവരെ ഇറക്കമുള്ള പുറങ്കുപ്പായം, അങ്കി
കാപ്പ്(നാമം):: കൈയില്‍ ധരിക്കുന്ന ഒരാഭരണം (സ്വര്‍ണവും മറ്റും കൊണ്ട് കട്ടിയില്‍ അല്‍പം പരത്തിപ്പണിയിച്ച് അറ്റങ്ങള്‍ പിരിയിട്ടുമുറുക്കി ധരിക്കുന്ന ആഭരണം, കൈവള)
കാപ്പ്(നാമം):: ബ്രാഹ്മണര്‍ തുടങ്ങിയ ചില ജാതിക്കാരുടെ ഇടയില്‍ വിവാഹത്തിനുമുമ്പ് മന്ത്രപുരസ്സരം കൈയില്‍ക്കെട്ടുന്ന ചരട്, വേളിക്കാപ്പ്, കയ്യില്‍ മന്ത്രം ജപിച്ചു കെട്ടുന്ന ചരട്. കാപ്പുകെട്ടുക = (ആല) തയ്യാറാകുക
കാപ്പ്(നാമം):: ദേവരൂപം വരത്തക്കവണ്ണം വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍, കളഭം എണ്ണ മുതലായവ വിഗ്രഹത്തിലും മറ്റും അഭിഷേകം ചെയ്യല്‍, പൂശല്‍. ഉദാ: തൃക്കാപ്പ്, എണ്ണക്കാപ്പ്
കാപ്പ്(നാമം):: വാതില്‍
കാപ്പ്(നാമം):: കാവല്‍, സമ്രക്ഷണം
കാപ്പ്(നാമം):: മതിക്കെട്ട്
കാപ്പ്(നാമം):: ഈശ്വര ഭജനം
കാപ്പ്(നാമം):: ഒരിനം മത്സ്യം
കാപ്പ്(നാമം):: മീന്‍പിടിക്കാന്‍വേണ്ടി കെട്ടിയടച്ച ജലാശയം ഉദാ: കാപ്പുകലക്കി മീന്‍പിടിക്കുക
കാപ്പ്(നാമം):: കെട്ടിയ ചിറയില്‍നിന്നും മീന്‍ പിടിക്കാനുള്ള അവകാശം
visit http://olam.in/ for details
Do you have any comments about this word? Use this Section