കാപാലികന്‍ Edit
നാമം
കാപാലന്‍, കാപാലം ധരിക്കുന്ന ശൈവമതക്കാരന്‍
a saiva who wears a, garland of skulls
കാപാലികന്‍ Edit
നാമം
ശൈവമതത്തിന്‍റെ ഒരു അവാന്തര വിഭാഗമായ കാപാലികമതത്തില്‍ വിശ്വസിക്കുന്നവന്‍ (ആദ്യം ശിവഭക്തന്മാരായിരുന്ന ഇവര്‍ പിണ്ണീട് കാളിഭക്തന്മാരായി. കപാലം ധരിക്കുന്നതുകൊണ്ടും അതില്‍ ഭിക്ഷവാങ്ങി ആഹാരാദികള്‍കഴിക്കുന്നതുകൊണ്ടും "കാപാലികര്‍" എന്നു പേര്‍)
Entries from Datuk Database
കാപാലികന്‍(നാമം):: ശൈവമതത്തിന്‍റെ ഒരു അവാന്തര വിഭാഗമായ കാപാലികമതത്തില്‍ വിശ്വസിക്കുന്നവന്‍ (ആദ്യം ശിവഭക്തന്മാരായിരുന്ന ഇവര്‍ പിണ്ണീട് കാളിഭക്തന്മാരായി. കപാലം ധരിക്കുന്നതുകൊണ്ടും അതില്‍ ഭിക്ഷവാങ്ങി ആഹാരാദികള്‍കഴിക്കുന്നതുകൊണ്ടും "കാപാലികര്‍" എന്നു പേര്‍)
കാപാലികന്‍(നാമം):: ഒരു സങ്കരജാതിക്കാരന്‍
കാപാലികന്‍(നാമം):: നവദുര്‍ഗാപൂജയില്‍ പൂജിക്കേണ്ട ഒരു ഉപദേവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section