മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാണി Edit
    കാണുന്നവന്‍, കാഴ്ചക്കാരന്‍
    a beholder, an offering


കാണി Edit
    മുളയുടെ മുട്ട്.


കാണി Edit
    പൊന്നാങ്കാണി.


കാണി Edit
    കാണിക്കാരന്‍, കാണിക്കാരുടെ ഗ്രാമം.


Entries from Datuk Database

കാണി5(അവ്യയം):: ഇല്ല എന്ന അര്‍ത്ഥത്തില്‍ പ്രയോഗം (പണിയര്‍, വയനാട്ടിലെ പുലയര്‍ എന്നിവരുടെ ഭാഷയില്‍)
കാണി1(നാമം):: കാണുന്നവന്‍, കാഴ്ചക്കാരന്‍
കാണി1(നാമം):: കാണിക്ക, കാഴ്ച
കാണി1(നാമം):: ദാനം
കാണി1(നാമം):: തോക്കിന്‍ കുഴലിന്‍റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം (ഈ ആണിയും ലക്ഷ്യവും ഒരേ രേഖയില്‍ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്)
കാണി1(നാമം):: ഒരടയാളം
കാണി1(നാമം):: കണ്ണ്
കാണി3(നാമം):: ഒന്നിന്‍റെ എണ്‍പതിലൊരുഭാഗം
കാണി3(നാമം):: അല്‍പം (ദ്രവ്യം, സ്ഥലം)
കാണി3(നാമം):: നിലം, ഭൂമി
കാണി3(നാമം):: നിലത്തിന്‍റെ ഒരളവ്
കാണി3(നാമം):: ഒരു ഭാരയളവ്
കാണി3(നാമം):: ഒരു പഴയ നാണയം
കാണി3(നാമം):: പരമ്പരാവകാശം, കൈവശാവകാശം
കാണി4(നാമം):: = കാണിക്കാരന്‍
കാണി4(നാമം):: കാണിക്കാരുടെ ഗ്രാമം
കാണി4(നാമം):: വയനാടന്‍ പ്രദേശങ്ങളിലെ അടിയാന്മാരുടെ മൂപ്പന്‍, പ്രധാനി
കാണി6(നാമം):: ഒരുജാതി ചെടി, പൊന്നങ്കാണി
കാണി7(നാമം):: മുളയുടെ മുട്ട്, മുളയുടെ ചുവട്ടില്‍നിന്നുണ്ടാകുന്ന ചിനപ്പ്
കാണി8(നാമം):: തെയ്യക്കോലത്തിന്‍റെ ഉടുത്തുകെട്ടിനുള്ള ഉപകരണം
കാണി9(നാമം):: ഒരിനം തയ്യല്‍
കാണി2(വ്യാകരണം):: കാണുക എന്ന ക്രിയയുടെ വിധായകരൂപത്തില്‍ നിന്നുണ്ടായ ഒരു അനുപ്രയോഗം. വന്നുകാണി, പൊയ്ക്കാണി ഇത്യാദി. "ക"കാരം ലോപിച്ച് വന്നാണി, പോയാണി, കുടിച്ചാണി എന്നിങ്ങനെയും രൂപം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ strange, അഗ്നിവര്‍ണ്ണന്‍, ആയ്, മരു, കാടന്‍


75411 Malayalam words
94618 English words
Hosted on DigitalOcean