മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാട്ടി Edit
    കാട്ടുപോത്ത്, കാട്ടുക എന്നതിന്റെ ഭൂതകാലം
    bison, past tense of


Entries from Datuk Database

കാട്ടി1(-):: "കാട്ടുക" എന്നതിന്‍റെ ഭൂതരൂപം.
കാട്ടി2(നാമം):: കാട്ടുമാട്, കടമാന്‍ (നീണ്ടകൊമ്പുള്ളത്, സസ്യഭുക്കും കൂട്ടമായി അലയുന്നതും ആണ്)
കാട്ടി2(നാമം):: കാട്ടെരുമ
കാട്ടി2(നാമം):: കാണ്ടാമൃഗം
കാട്ടി2(നാമം):: ഒരിനം പക്ഷി, ആള്‍ക്കാട്ടി. "കാക്ക നോക്കറിയും കാട്ടി ആളറിയും" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആഹവിക, ഇട്ടം, ചുകില്‍, വിക്രയം, വീണത്തനം


75411 Malayalam words
94618 English words
Hosted on DigitalOcean