മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാട് Edit
    വനം, വിജനപ്രദേശം
    forest, a lonely
(പര്യായം) അടവി, വിടപി, കാനനം, ഗഹനം, അരണ്യം


കാട Edit
    ഒരിനം ചെറിയ കാട്ടുപക്ഷി
    blue breasted quail


Entries from Datuk Database

കാട(നാമം):: ഒരിനം ചെറിയപക്ഷി
കാട്(നാമം):: ധാരാളം മരങ്ങളും ലതകളും ചെടികളും തിങ്ങിവളര്‍ന്നുനില്‍ക്കുന്ന സ്ഥലം, പക്ഷിമൃഗാദികള്‍ അധിവസിക്കുന്നപ്രദേശം. (പ്ര.) കൊടുങ്കാട് = വലിയകാട്. കുറ്റിക്കാട് = അധികംപൊങ്ങിവളരാത്ത വൃക്ഷങ്ങളും ചെടികളും നിറഞ്ഞകാട്. വെട്ടുകാട് = കൃഷിഭൂമിയില്‍ വളരുന്ന കുറ്റിക്കാട്. മണല്‍ക്കാട് = മണല്‍ നിറഞ്ഞ മരുഭൂമി. പട്ടിക്കാട് = കുഗ്രാമം
കാട്(നാമം):: ചെടികളും മരങ്ങളും മറ്റും സസ്യങ്ങളും. കാടുകെട്ടുക = ചെടികളും മരങ്ങളും വളര്‍ന്നുകയറി നിബിഡമാകുക
കാട്(നാമം):: ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം
കാട്(നാമം):: ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം
കാട്(നാമം):: പൊളി, ഒഴികഴിവ്
കാട്(നാമം):: കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം
കാട്(നാമം):: നിബിഡത
കാട്(നാമം):: തീയ്
കാട്(പ്ര.):: കാടുകാട്ടുക = കുസൃതിത്തരം കാട്ടുക, ബഹളമുണ്ടാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ attribute, autobahn, exequis, catharsis, ആക്രീഡം


75411 Malayalam words
94618 English words
Hosted on DigitalOcean