കാഞ്ചി Edit
നാമം (ഏകവചനം)
തോക്കിന്റെ കൊത്തി.
Trigger.
കാഞ്ചി Edit
നാമം
വെപ്പുകാടി.
കാഞ്ചി Edit
നാമം (ഏകവചനം)
സ്‌ത്രീകള്‍ അരയില്‍ ഉടുവസ്ത്രത്തിനു മേലണിയുന്ന ഒരിഴയുള്ള ഉഞ്ഞാണ്‍, അരഞ്ഞാണ്‍.
Girdle.
Base: Sanskrit
കാഞ്ചി
(പര്യായം) അരഞ്ഞാണ്‍
Entries from Datuk Database
കാഞ്ചി1(നാമം):: തോക്കിന്‍റെ കൊത്തിവിടര്‍ത്തി ഉണ്ടപായാന്‍ സഹായിക്കുന്ന യന്ത്രം, കള്ളന്‍. (പ്ര.) കാഞ്ചികളിപ്പിക്കുക = തയ്യാറെടുക്കുക, ഒരുങ്ങുക
കാഞ്ചി2(നാമം):: സ്‌ത്രീകള്‍ അരയില്‍ ഉടുവസ്ത്രത്തിനു മേലണിയുന്ന ഒരിഴയുള്ള ഉഞ്ഞാണ്‍, അരഞ്ഞാണ്‍
കാഞ്ചി2(നാമം):: ഒരു നഗരം, കാഞ്ചീപുരം
കാഞ്ചി2(നാമം):: ചെമന്ന കുന്നി
കാഞ്ചി2(നാമം):: വെപ്പുകാടി
കാഞ്ചി2(നാമം):: കാടി
visit http://olam.in/ for details
Do you have any comments about this word? Use this Section