കാച്ച് Edit
വസ്ത്രത്തിലുള്ള ചായക്കുറി, ഭക്ഷണം, വധം, കാത്ത്.
കാച്ച Edit
കാഞ്ഞ.
കാച്ച Edit
കായ് ഇണ്ടായ.
കാച്ച Edit
കാഴ്ച.
Entries from Datuk Database
കാച്ച്2(-):: കായ്ക്കുക എന്നതിന്‍റെ പിന്‍വിന.
കാച്ച്3(-):: "കാച്ചുക" എന്നതിന്‍റെ ധാതുരൂപം.
കാച്ച്1(നാമം):: വസ്ത്രത്തിലുള്ള ചായക്കുറി
കാച്ച്1(നാമം):: വസ്ത്രം ചായംപിടിപ്പിക്കല്‍
കാച്ച്1(നാമം):: തിളപ്പിക്കല്‍, കാച്ചിയെടുക്കല്‍
കാച്ച്1(നാമം):: വാറ്റ്
കാച്ച്1(നാമം):: അടി, തല്ല്
കാച്ച്1(നാമം):: കാളയുടെയും മറ്റും ശരീരത്തില്‍ (അടയാളത്തിനായും ചിലരോഗങ്ങള്‍ക്കു ചികിത്സയായും) കമ്പി പഴുപ്പിച്ചു ചൂടുവയ്ക്കുന്നതുമൂലം ഉണ്ടാകുന്ന തഴമ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section