മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാക്കുക Edit
    രക്ഷിക്കുക, കാവല്‍ നില്‍ക്കുക
    to protect, guard


Entries from Datuk Database

കാക്കുക(ക്രിയ):: രക്ഷിക്കുക, ആപത്തുവരാതെ നോക്കുക, സൂക്ഷിക്കുക, കാവല്‍നില്‍ക്കുക
കാക്കുക(ക്രിയ):: പ്രതീക്ഷിച്ചിരിക്കുക, വരവുനോക്കിയിരിക്കുക, കാത്തുകിടക്കുക. (പ്ര.) കാത്തുകെട്ടിക്കിടക്കുക = ആരെയെങ്കിലും പതീക്ഷിച്ചു ക്ലേശങ്ങളും സഹിച്ചു വളരെനേരം ഇരിക്കുക. കാത്തിരുന്നു നരയ്ക്കുക, -മുഷിയുക = വളരെനേരം പ്രതീക്ഷിച്ചിരിക്കുക. കാത്തരുളുക, കാത്തുകൊള്ളുക = രക്ഷിക്കുക. കാത്തുരക്ഷിക്കുക = ആപത്തുവരാതെ സൂക്ഷിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ balance of trade, ആപാദമധുരം, ഭ്രമരാളകം, ദാരം, social credit


75411 Malayalam words
94618 English words
Hosted on DigitalOcean