കാക്കി Edit
കളിമണ്ണിന്റെ നിറത്തോട് സാദ്യശ്യമുള്ള ഒരു നിറം
brown
കാക്കി Edit
അമ്മയുടെ അനുജത്തി.
Entries from Datuk Database
കാക്കി1(നാമം):: ഇളംപച്ചയും ഇളംമഞ്ഞയും കലര്‍ന്ന കളിമണ്ണിന്‍റെ നിറത്തോടു സാദൃശ്യമുള്ള ഒരു നിറം
കാക്കി1(നാമം):: കാക്കിനിറത്തിലുള്ള ഒരിനം കട്ടിത്തുണി, അത്തരംതുണികൊണ്ടുള്ള വേഷം
കാക്കി1(നാമം):: പോലീസുകാര്‍ (കാക്കിവേഷം ധരിക്കുന്നതിനാല്‍)
കാക്കി1(നാമം):: ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)
കാക്കി2(നാമം):: അമ്മയുടെ അനുജത്തി
visit http://olam.in/ for details
Do you have any comments about this word? Use this Section