മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാകി Edit
    പെണ്‍കാക്ക, തുവരപ്പയറ്
    female crow, pea


കാകി Edit
    കശ്യപന് താമ്രയില്‍ ഉണ്ടായ പുത്രി,കാക്കളുടെ ആദിമാതാവ്.


Entries from Datuk Database

കാകി1(നാമം):: പെണ്‍കാക്ക
കാകി1(നാമം):: തുവരപ്പയറ്
കാകി1(നാമം):: കാകോളി
കാകി1(നാമം):: വലിയകാക്കത്തൊണ്ടി
കാകി2(നാമം):: കാകസ്വരം പോലെ ഗാനംചെയ്യുന്നവന്‍
കാകി3(നാമം):: കശ്യപനു താമ്രയില്‍ ഉണ്ടായ പുത്രി, കാക്കകളുടെ ആദിമാതാവ്
കാകി3(നാമം):: സ്കന്ദമാതാക്കളില്‍ ഒരുവള്‍
കാകി1(സംഗീ.):: ഒരുരാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pane, മച്ചിപ്പാവന്‍, അഗരം, അരിമ്പന്‍, അംശവസ്ത്രം


75411 Malayalam words
94618 English words
Hosted on DigitalOcean