കഷായം Edit
ചവര്‍പ്പുരസം, ചുവപ്പുനിറം
astringent flavour, red colour
Entries from Datuk Database
കഷായം1(നാമം):: ആറുതരം രസങ്ങളില്‍ ഒന്ന്, ചവര്‍പ്പുരസം
കഷായം1(നാമം):: മരുന്നുകള്‍ ഇടിച്ചു വെള്ളത്തില്‍ക്കലക്കി വറ്റിച്ച് അരിച്ചെടുക്കുന്ന ദ്രാവകം. (പ്ര.) കഷായപഞ്ചകം = സ്വരസം ക്ല്കം ക്വാഥം ഹിമം ഫാണ്ടം എന്നിങ്ങനെ അഞ്ച് (ആല) വെറുപ്പുണ്ടാക്കുന്നത്, വിരസമായത്. (പ്ര.) കഷായതീര്‍ഥം = മൂകാംബികാക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള ഒരു നിവേദ്യം
കഷായം1(നാമം):: തവിട്ടുനിറം, ചുവപ്പുനിറം
കഷായം1(നാമം):: വൃക്ഷാദികളുടെ പശ, കുന്തുരുക്കം
കഷായം1(നാമം):: മെഴുക്
കഷായം1(നാമം):: ലേപനം
കഷായം1(നാമം):: ക്രാധലോഭാദിവികാരം (ക്രാധം, മാനം, മായ, ലോഭം എന്നിവയാണ് ജൈനമതപ്രകാരമുള്ള നാലുകഷായങ്ങള്‍)
കഷായം1(നാമം):: വിഷയാസക്തി
കഷായം1(നാമം):: ബുദ്ധിഹീനത
കഷായം1(നാമം):: മാലിന്യം, അഴുക്ക്
കഷായം1(നാമം):: (ഭാഷയില്‍മാത്രം)പ്രയാസം, ബുദ്ധിമുട്ട്
കഷായം1(നാമം):: കലിയുഗം
കഷായം1(നാമം):: പലകപ്പയ്യാനി
കഷായം1(നാമം):: പെരുമരുത്
കഷായം1(നാമം):: ഞമ
കഷായം1(നാമം):: കാവി
കഷായം2(നാമം):: കാവി
കഷായം2(പ്ര.):: കഷായവസ്ത്രം
visit http://olam.in/ for details
Do you have any comments about this word? Use this Section