മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കശ Edit
    ബഹളം, ചാട്ട
    quarrel, whip


കശ Edit
    ഞെക്കിത്തിരുമ്മുക.


Entries from Datuk Database

കശ1(-):: "കശക്കുക" എന്നതിന്‍റെ ധാതുരൂപം.
കശ2(-):: "കശയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
കശ3(നാമം):: കലശല്‍, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിന്‍റെ കശയായിരുന്നു
കശ4(നാമം):: ചമ്മട്ടി
കശ4(നാമം):: കടിഞ്ഞാണ്‍
കശ4(നാമം):: ചമ്മട്ടികൊണ്ടുള്ള അടി
കശ4(നാമം):: കയറ്, ചരട്
കശ4(നാമം):: മാംസരോഹിണി
കശ4(നാമം):: കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാല്‍ കുരുത്തുവരുന്നിടം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഥര്‍വ്വശിഖ, ഇടവിലങ്ങ്, അചരം, സമതലം, ശീതജലജം


75411 Malayalam words
94618 English words
Hosted on DigitalOcean