മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കവട്ട Edit
    മരത്തിന്റെ കൊമ്പുകള്‍ ചേരുന്ന ഭാഗം
    the forked branch of a tree


Entries from Datuk Database

കവട്ട്(-):: "കവട്ടുക" എന്നതിന്‍റെ ധാതുരൂപം.
കവട്ട(നാമം):: കവരം, മരക്കൊമ്പ്
കവട്ട(നാമം):: വേലിയുള്ള വാതില്‍, കന്നുകാലികള്‍ക്ക് കടക്കാനാവാത്തരീതിയില്‍ രണ്ടുതടികള്‍ ചരിച്ചു കെട്ടിയുണ്ടാക്കിയിട്ടുള്ള വിടവ്, കടമ്പ
കവട്ട(നാമം):: ചാമ
കവട്ട(നാമം):: ഒരുവക പുല്ല്, നെല്ലിനടിയില്‍ വളരുന്നത്. ഉദാ: കളയും കവട്ടയും
കവട്ട(നാമം):: ഗുഹ്യഭാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ congenial, hundred, monocle, അല്പമാരിഷം, മേരുകം


75411 Malayalam words
94618 English words
Hosted on DigitalOcean