മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഴുവ് Edit
    തൂക്കുമരം, കഴുകന്‍
    the gallows, vulture


Entries from Datuk Database

കഴു(വ്)(നാമം):: = കഴുകന്‍
കഴു(വ്)(നാമം):: കുറ്റവാളികളെ തറയ്ക്കാനുള്ള ശൂലം (കഴുകന്‍റെ കൊക്കുമായി സാമ്യമുള്ളതിനാല്‍)
കഴു(വ്)(നാമം):: കൂര്‍ത്ത ആയുധം
കഴു(വ്)(നാമം):: തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിട്ടുള്ളവരെ തൂക്കാനുള്ള മരച്ചട്ടക്കൂട്, തൂക്കുമരം. (പ്ര.) കഴുതട്ടുക = തൂക്കിലിടുക
കഴു(വ്)(നാമം):: മുടിഞ്ഞവന്‍ (-ത്), നശിച്ചവന്‍ (-ത്)
കഴു(വ്)(നാമം):: ബുദ്ധിമുട്ട്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ retrograde, track events, അത്രിസുതന്‍, അതിയാനം, ആശങ്കി


75411 Malayalam words
94618 English words
Hosted on DigitalOcean