മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഴുവേറ്റുക Edit
    തൂക്കിലിടുക
    be hanged


Entries from Datuk Database

കഴുവേറ്റുക(ക്രിയ):: തൂക്കുമരത്തില്‍ കയറ്റുക
കഴുവേറ്റുക(ക്രിയ):: തുലയ്ക്കുക, നശിപ്പിക്കുക
കഴുവേറ്റുക(ക്രിയ):: ചീത്തവിളിക്കുക, "കഴുവേറി" എന്നു വിളിച്ചു ശകാരിക്കുക. കഴുവേറ്റാംവിളിക്കുക = ചീത്തവിളിക്കുക, ശകാരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആടകം, മലങ്കരസഭ, അര്‍ഹ, ഉല്‍ക്രാന്തി, പണാംഗന


75411 Malayalam words
94618 English words
Hosted on DigitalOcean