മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഴുത്താരം Edit
    കഴുത്തിലെ ആഭരണം
    necklace


Entries from Datuk Database

കഴുത്താരം(നാമം):: കഴുത്തിലെ മാല, കണ്ഠാഭരണം
കഴുത്താരം(നാമം):: കഥകളി, തുള്ളല്‍, പാഠകം, യക്ഷഗാനം തുടങ്ങിയവയില്‍ വേഷക്കാര്‍ കഴുത്തില്‍ക്കെട്ടുന്ന ഒരിനം പളുങ്കുമാല
കഴുത്താരം(നാമം):: കുപ്പായത്തിന്‍റെ കോളര്‍, സ്‌ത്രീകളുടെ കുപ്പായത്തിന്‍റെ കഴുത്തില്‍ചെയ്യുന്ന അലങ്കാരപ്പണി
കഴുത്താരം(നാമം):: തലയുടെ പിന്‍ഭാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ amusement, homage, lull, nasalize, turkey


75411 Malayalam words
94618 English words
Hosted on DigitalOcean