മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഴിക്കുക Edit
    അവസാനിപ്പിക്കുക, കൊല്ലുക
    to finish, to kill


Entries from Datuk Database

കഴിക്കുക(ക്രിയ):: നിവെര്‍ത്തിക്കുക, സാധിക്കുക, നിറവേറ്റുക, നടത്തുക, പ്രവര്‍ത്തിക്കുക, ചെയ്യുക. ഉദാ: വഴിപാടുകഴിക്കുക, വേളികഴിക്കുക
കഴിക്കുക(ക്രിയ):: (സമയം) പോകുക, ദിവസവൃത്തിനടത്തുക, (ജീവിതം) നയിക്കുക. ഉദാ: കാലംകഴിക്കുക
കഴിക്കുക(ക്രിയ):: മാറ്റുക, ഒഴിവാക്കുക, തീര്‍ക്കുക. ഉദാ: കഥകഴിക്കുക
കഴിക്കുക(ക്രിയ):: തിന്നുക കുടിക്കുക അകത്താക്കുക. ഉദാ: ഊണുകഴിക്കുക, മരുന്നുകഴിക്കുക
കഴിക്കുക(ക്രിയ):: അഴിക്കുക, ഊരിയെടുക്കുക
കഴിക്കുക(ക്രിയ):: അഴിച്ചുവിടുക, മോചിപ്പിക്കുക
കഴിക്കുക(ക്രിയ):: ഉപേക്ഷിക്കുക, ദൂരെക്കളയുക
കഴിക്കുക(ക്രിയ):: (കൊമ്പുകള്‍) വെട്ടിക്കളയുക
കഴിക്കുക(ക്രിയ):: അഴുക്കുകളയുക, ശുദ്ധിചെയ്യുക. ഉദാ: ഊതിക്കഴിച്ച തങ്കം
കഴിക്കുക(ക്രിയ):: കവിയത്തക്കവണ്ണം ചെയ്യുക
കഴിക്കുക(ക്രിയ):: കടത്തുക
കഴിക്കുക(ക്രിയ):: കടന്നുപോകുക, പിന്നിലാക്കുക, പിന്നിടുക
കഴിക്കുക(ക്രിയ):: അടയാളപ്പെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ retroversion, അരണ്ണവാകാഞ്ചി, ആരുദ്ധ, ആകാശദീപം, മറിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean