മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഴി Edit
    നുകക്കൈ, കയം
    handle of a yoke or an axe, deep water


കഴി Edit
    അവസാനിക്കുക.


Entries from Datuk Database

കഴി1(-):: "കഴിയുക" എന്നതിന്‍റെ ധാതുരൂപം.
കഴി2(-):: "കഴിക്കുക" എന്നതിന്‍റെ ധാതുരൂപം.
കഴി3(നാമം):: കഴിവ്, ത്രാണി, സാധ്യത, ശേഷി
കഴി4(നാമം):: നെയ്യേണ്ടുന്ന നൂല് പ്രത്യേക അളവില്‍ ചുറ്റിക്കെട്ടിയത്
കഴി4(നാമം):: നുകക്കൈ, നുകത്തിന്‍റെ തുളയില്‍ ഇടുന്ന മരയാണി
കഴി4(നാമം):: മച്ചുപലകകളുടെ വിടവു മറയത്തക്കവണ്ണം തുലാത്തിന്മേല്‍ വിലങ്ങനെ പണിതുകൊള്ളിക്കുന്ന പട്ടിക, തട്ടുപട്ടിക, ചേന്തി, തുലാക്കയ്യ്
കഴി4(നാമം):: തൂമ്പായുടെയോ കോടാലിയുടേയോ കയ്യ്
കഴി5(നാമം):: കയം
കഴി5(നാമം):: ഉപ്പളം
കഴി5(നാമം):: ഉപ്പില്‍കലര്‍ന്നിരിക്കുന്ന അഴുക്ക്
കഴി5(നാമം):: ചളി, ചളികലങ്ങിയ വെള്ളം
കഴി5(നാമം):: ഓരുമണ്ണ്. ഉദാ: കഴിക്കണ്ടം, കഴിനിലം
കഴി5(നാമം):: അഴി, വേലിയേറ്റപ്പുഴ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ misrule, അചലസിന്ധുരാട്ട്, അര്‍ദ്ധകൃത, അപണ്യ, അലംബുസം


75411 Malayalam words
94618 English words
Hosted on DigitalOcean