മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കള്ളി Edit
    കള്ളന്‍ എന്നതിന്റെ സ്ത്രീലിംഗരൂപം, രഹസ്യം
    female form of thief, secret


കള്ളി Edit
    സ്ഥലം, വശം, ഭാഗം, തൊഴുത്ത്.


Entries from Datuk Database

കള്ളി1(നാമം):: കള്ളന്‍ എന്നതിന്‍റെ സ്‌ത്രീലിംഗരൂപം
കള്ളി1(നാമം):: ചിലജാതിനാമത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ ആ ജാതിയില്‍പ്പെട്ട സ്‌ത്രീ എന്നുമാത്രം അര്‍ത്ഥം
കള്ളി2(നാമം):: രഹസ്യം, സൂത്രം
കള്ളി2(നാമം):: ലക്ഷ്യം, ഉന്നം
കള്ളി3(നാമം):: സമാനസ്വഭാവമുള്ള പല മുള്‍ച്ചെടികള്‍ക്ക് പൊതുവേ പറയുന്ന പേര്
കള്ളി3(നാമം):: കള്ളിപ്പാല
കള്ളി3(നാമം):: കരിങ്കൂവളം
കള്ളി3(നാമം):: ഒരുജാതി മത്സ്യം
കള്ളി4(നാമം):: അറ, ഭാഗം (പെട്ടിയിലും മറ്റും ഉള്ളതുപോലെ) മുറി
കള്ളി4(നാമം):: വള്ളത്തിന്‍റെ മണിക്കാലുകള്‍ക്കിടയിലുള്ള സ്ഥലം
കള്ളി4(നാമം):: നെടുകെയും കുറുകെയും വരച്ചിട്ടുള്ള രേഖകള്‍വഴിക്കുണ്ടാകുന്ന ചെറിയ ചതുരശ്രം, ചെറിയ ഖണ്ഡങ്ങള്‍ചേര്‍ന്ന നിര. ഉദാ: ചതുരംഗപ്പലകയിലെ കള്ളി. കള്ളിമുണ്ട്
കള്ളി4(നാമം):: അണി, വശം
കള്ളി4(നാമം):: തടം, വാരം, പണ
കള്ളി4(നാമം):: കുതിരലായം
കള്ളി4(നാമം):: ഓടത്തില്‍ ചരക്കുകയറ്റുന്നതിനുള്ള കൂലി
കള്ളി2(പ്ര.):: കള്ളിവെളിച്ചത്താകുക = സൂത്രം എല്ലാവരും അറിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ directory, knock, protuberance, അന്തിനാരന്‍, ആടുന്ന്


75411 Malayalam words
94618 English words
Hosted on DigitalOcean