മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കളിയാടുക Edit
    കളിക്കുക,കളിയാട്ടം.


Entries from Datuk Database

കളിയാടുക(ക്രിയ):: കളിക്കുക
കളിയാടുക(ക്രിയ):: വിലസുക, പ്രകാശിക്കുക
കളിയാടുക(ക്രിയ):: ചിലക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന കായിക വിനോദം
കളിയാടുക(ക്രിയ):: കളിക്കുക, വിനോദിക്കുക, രസിക്കുക
കളിയാടുക(ക്രിയ):: വിലസുക, തിളങ്ങുക, പ്രകാശിക്കുക, പ്രത്യക്ഷപ്പെടുക, ശോഭിക്കുക
കളിയാടുക(നാമം):: കഥകളി സംഘക്കളി നാടകം തുള്ളല്‍ മുതലായ പല ദൃശ്യരൂപങ്ങള്‍ക്കു പൊതുവായിപ്പറയുന്ന പേര്
കളിയാടുക(നാമം):: മലബാറിലെ ഗ്രാമങ്ങളില്‍ ഗ്രാമദേവതകളുടെ പ്രീതിക്കായിനടത്തുന്ന ഉത്സവം
കളിയാടുക(നാമം):: ആഹ്ലാദം, സന്തോഷം
കളിയാടുക(നാമം):: സമൃദ്ധി, അമിതമായ വര്‍ധന. ഉദാ: പണത്തിന്‍റെ കളി
കളിയാടുക(നാമം):: സംശയം
കളിയാടുക(നാമം):: ആനയുടെ മദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ kettle, prim, tinder, ബ്രഹ്മകള്‍, മരുദ്വിജ്ഞാനീയം


75411 Malayalam words
94618 English words
Hosted on DigitalOcean