കളിപ്പ് Edit
ചതിവ്, വഞ്ചന
deceit
കളിപ്പ് Edit
കളി, വിനോദം
play, game
Entries from Datuk Database
കളിപ്പ്(നാമം):: കളി, വിനോദം. (പ്ര.) കളിപ്പേടം = വിനോദത്തിനുള്ള സ്ഥലം
കളിപ്പ്(നാമം):: സന്തോഷം, ആനന്ദം, ആഹ്ലാദം
കളിപ്പ്(നാമം):: അഹങ്കാരം, മദം, തിമിര്‍പ്പ്
കളിപ്പ്(നാമം):: ചതിവ്, പറ്റിപ്പ്. (പ്ര.) കളിപറ്റുക = ചതിക്കപ്പെടുക, അബദ്ധമ്പറ്റുക
കളിപ്പ്(നാമം):: ചെളി, പശിമ
visit http://olam.in/ for details
Do you have any comments about this word? Use this Section