മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കളിക്കാരന്‍ Edit
    ആട്ടക്കാരന്‍, നേരമ്പോക്കുകാരന്‍
    a player, performer


Entries from Datuk Database

കളിക്കാരന്‍(നാമം):: കളിക്കുന്നവന്‍. നാടകം കഥകളി തുടങ്ങിയ ദൃശ്യകലകള്‍ കായികവിദ്യകള്‍ മറ്റുല്ലാസപ്രദമായ വിനോദങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നവന്‍
കളിക്കാരന്‍(നാമം):: കാര്യഗൗരവമില്ലാതെ കളിച്ചുനടക്കുന്നവന്‍, നേരമ്പോക്കുകാരന്‍ (സ്‌ത്രീ.) കളിക്കാരി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dialysis, suitably, അപദയം, ഇകല്ക്കളം, വപനം


75411 Malayalam words
94618 English words
Hosted on DigitalOcean