മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കളവ് Edit
    മോഷണം, കള്ളം
    theft, lie


കളവ് Edit
    മോഷണം


കളവ് Edit
    ക്ലാക്ക, പെരും ക്ലാവ്.


കളവ് Edit
നാമം
    സംഘകാലത്ത് നിലനിന്നിരുന്ന വിവാഹരീതി.


Entries from Datuk Database

കളവ്1(നാമം):: തന്‍റെതല്ലാത്ത ജംഗമവസ്തുവിനെ കൈവശക്കാരനു നഷ്ടം ഭവിക്കത്തക്കവിധം നിയമവിരുദ്ധമായി നീക്കംചെയ്തു കൈക്കലാക്കല്‍, മോഷണം
കളവ്1(നാമം):: കട്ടമുതല്‍. (പ്ര.) കളവും കൈയുമായിപിടിക്കുക = തൊണ്ടിസാമാനത്തോടെ മോഷ്ടിച്ചയുടന്‍ പിടിക്കുക
കളവ്1(നാമം):: വ്യാജമായ പ്രസ്താവന, കള്ളം പറച്ചില്‍, പൊളി. "കളിയിലായാലും കളവുപറയരുത്" (പഴ.)
കളവ്1(നാമം):: കബളിപ്പിക്കല്‍, കാപട്യം, ചതിവ്, വഞ്ചന
കളവ്2(നാമം):: ഒരുതരം വൃക്ഷം, പെരുംക്ലാവ്
കളവ്2(നാമം):: പഴയ തമിഴകത്തെ ഒരു വിവാഹ സമ്പ്രദായം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അയരാവതം, അലഞ്ജിവിക, ആത്തോള്‍, ഇളന്താരി, വിരാവം


75411 Malayalam words
94618 English words
Hosted on DigitalOcean