മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കളഭം Edit
    ചന്ദനക്കൂട്ട്, ആനക്കുട്ടി
    a mixture of perfumes with sandal paste used as, an unguent, young elephant


Entries from Datuk Database

കളഭം1(നാമം):: ചന്ദനക്കൂട്ട്
കളഭം1(നാമം):: ക്ഷേത്രങ്ങളിലെ ദേവവിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍. (പ്ര.) കളഭാഭിഷേകം. കളഭമാടുക = കളഭം പൂജിച്ചു ദേവവിഗ്രഹത്തില്‍ ഒഴിക്കുക
കളഭം1(നാമം):: ചേരുവ, കൂട്ട്
കളഭം2(നാമം):: ആനക്കുട്ടി, അഞ്ചുവയസ്സുള്ളതെന്ന് മാതംഗലീല. പത്തോപന്ത്രണ്ടോ വയസ്സിനുമേല്‍ മുപ്പതുവയസ്സിനകം പ്രായമുള്ളതെന്നു മതഭേദം
കളഭം2(നാമം):: ഒട്ടകക്കുട്ടി
കളഭം2(നാമം):: മൃഗങ്ങളുടെ കുട്ടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ stratagem, മലദ്വാരം, അപരോക്ഷ, പരാമര്‍ശം, ത്രിസ്കന്ധം


75411 Malayalam words
94618 English words
Hosted on DigitalOcean