കല്ല് Edit
ശില, പാറ
stone, rock
(പര്യായം) ഉപലം, പാഷാണം, അശ്മം, ഗ്രാവം, പ്രസ്തരം
കല്ല Edit
ചെവി കേള്‍ക്കാത്ത
deaf
Entries from Datuk Database
കല്ല2(നാമം):: മടലിരിഞ്ഞ അടയാളം
കല്ല2(നാമം):: ഈന്ത്
കല്ല2(നാമം):: തെങ്ങിന്‍റെയും മറ്റും വേരു കിളിര്‍ക്കുന്ന ഭാഗം
കല്ല3(നാമം):: മദ്യം, കല്ലക്കാരം = പനങ്കല്‍ക്കണ്ട്
കല്ല്(നാമം):: പാറക്കഷണം, പാറ, കരിങ്കല്ല്
കല്ല്(നാമം):: അരകല്ല് ആട്ടുകല്ല് തുടങ്ങിയവ
കല്ല്(നാമം):: മൈല്‍ക്കുറ്റി സര്‍വേക്കല്ല് തുടങ്ങിയവ
കല്ല്(നാമം):: ക്ഷൗരക്കത്തി തേക്കുന്നകല്ല്, ചാണക്കല്ല്
കല്ല്(നാമം):: കുളക്കടവിലെ കല്‍പ്പടവ്, അലക്കുകല്ല് മുണ്ടുനനയ്ക്കാനും മറ്റും ഉപയോഗിക്കുന്നത്
കല്ല്(നാമം):: രത്നം
കല്ല്(നാമം):: ക്ഷൗരം കഴിഞ്ഞതിന്‍റെ ശേഷം മുഖത്ത് ഉരയ്ക്കുന്ന പടിക്കാരം
കല്ല്(നാമം):: അശ്മരീരോഗത്തില്‍ മൂത്രാശയത്തിലുണ്ടാകുന്ന കഠിനവസ്തു
കല്ല്(നാമം):: കഠിനവസ്തു
കല്ല്(നാമം):: ചെങ്കല്ല്
കല്ല്(നാമം):: പരല്‍
കല്ല1(വിശേഷണം):: ചെവികേല്‍ക്കാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section