മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കല്യം Edit
    ശുഭം, പ്രഭാതം
    auspiciousness, dawn


കലയം Edit
    ഉതിമരം.


Entries from Datuk Database

കലയം2(നാമം):: കലശം. (പ്ര.) കലയക്കാരന്‍ - തെയ്യത്തിനു മദ്യകുംഭം വെയ്ക്കുന്ന ആളുടെ സ്ഥാനപ്പേര്. കലയൗരുളി = വലിയ വാവട്ടമുള്ള ഓട്ടുപാത്രം. കലയപ്പാന = കലശപ്പാത്രം, കലശക്കിണ്ടി
കല്യം(നാമം):: ശുഭമായത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ detrain, അമുഴ്ത്തുക, പ്രേരയിതാ, ചിര, മുപ്പിരി


75411 Malayalam words
94618 English words
Hosted on DigitalOcean