മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കല്പം Edit
    ബ്രഹ്മാവിന്റെ ഒരു ദിവസം, ആയിരം യുഗങ്ങള്‍ ചേര്‍ന്നത്
    a day of Brahma, a, period of fortythree crore years


Entries from Datuk Database

കല്പം(നാമം):: പ്രവൃത്തിയില്‍ കൊണ്ടുവരാവുന്നത്
കല്പം(നാമം):: ശാസ്ത്രവിധി, അംഗീകരിക്കപ്പെട്ട ആചാരം, രീതി
കല്പം(നാമം):: മറ്റുപോംവഴി
കല്പം(നാമം):: നിര്‍ദേശം, അഭിപ്രായം
കല്പം(നാമം):: നീതിന്യായം
കല്പം(നാമം):: ബ്രഹ്മാവിന്‍റെ ഒരുദിവസം. 1000 യുഗങ്ങള്‍ ചേര്‍ന്നത്
കല്പം(നാമം):: മദ്യം
കല്പം(നാമം):: ഒരു വലിയസംഖ്യ (ഒന്നിനോട് 12 പൂജ്യങ്ങള്‍ ചേര്‍ത്തത്)
കല്പം(നാമം):: ലോകാവസാനം
കല്പം(നാമം):: പ്രഭാതം
കല്പം(നാമം):: അഭിനന്ദനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ thistle, ഭക്തിശാലി, വിലോഭം, അമ്പാടി, ആഗ്നിക


75411 Malayalam words
94618 English words
Hosted on DigitalOcean