മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കലുഷം Edit
    പാപം, ചെളി
    sin, mud


കലുഷം
(പര്യായം) പാപം


Entries from Datuk Database

കലുഷം(നാമം):: പാപം
കലുഷം(നാമം):: തെളിവില്ലായ്മ, കലക്കം, അഴുക്ക്, ചെളി
കലുഷം(നാമം):: കോപം
കലുഷം(നാമം):: (ശൈലിയുടെ) പ്രസാദം ഇല്ലായ്മ, അപ്രസന്നത, ഒരു രീതിദോഷം
കലുഷം(നാമം):: നൃത്യാദികളില്‍ ഭാവപ്രകടനത്തിനു മുഖം കൊണ്ടു ചെയ്യുന്ന ചേഷ്ടകളില്‍ ഒന്ന്
കലുഷം(നാമം):: പോത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ attorney, your, വാപ്പ, അംശം, പ്രമാണീകരിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean